FST DREAMZONE

THRISSUR

Location

Location coordinates are not in a valid format. Please use: 10.5155662,76.2071121


മികച്ച കോഴ്സ് ! മികവാർന്ന പരിശീലനം ! ഏറ്റവും മികച്ച ജോലി


കേന്ദ്ര, സംസഥാന വിദേശ സർവകലാശാലകൾ അവരുടെ  B.Sc - Fashion Design സിലബസിൽ ഉൾപെടുത്തിയതും, അംഗീകൃത സിലബസ്സോടു കൂടിയതുമായ MASTER DIPLOMA IN FASHION DESIGN എന്ന വിദഗ്ദ്ധ പരിശീലനത്തിലൂടെ നിങ്ങളെയും ഞങ്ങൾ ഒരു പ്രൊഫഷണൽ ഡിസൈനർ ആക്കാം...


SSLC ,+2, DEGREE, etc. തുടങ്ങി ഏതു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഫാഷൻ ഡിസൈൻ മേഖലയിൽ താത്പര്യമുള്ള വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവർക്കും വിദഗ്ദ്ധ പരിശീലനം നൽകി ഇന്ത്യയിലെയോ വിദേശത്തെയോ ഏതു മികച്ച സ്ഥാപനത്തിലും ജോലിക്കോ, സ്വാന്തമായൊരു ഫാഷൻ ഡിസൈൻ സ്ഥാപനം ( BOUTIQUE ) തുടങ്ങുവാനോ നിങ്ങളെ പ്രാപ്തര ക്കുന്നു

.

.

☑️ADMISSION OPEN 🎓..!


Join Our Master Diploma in Fashion Design Course



Internship Assistance

Free Jack Power Machine

100% Job Placement


Course Highlights

• More than 35 Patterns 

• Embroidery

• Aari Work

• Illustration

• Fashion CAD


Basic Classes Include

• Makeup and Hairstyles

• Draping

• Measurement class 

• IV (Industrial Visit)

• Material Study

• Jewelry Making

• Craft

• Tie & Dye

• Baptism Set

• Mehandi

• Portfolio 

• Digital Fashion branding.


✨ AI–Integrated Graphic Design Course (3 Months) ✨


ഇന്നത്തെ ഡിസൈൻ ഇൻഡസ്ട്രിയിൽ ഉയർന്ന ഡിമാൻഡുള്ള AI + Graphic Design വെറും 3 മാസത്തെ ഈ കോഴ്‌സിലൂടെ, അനുഭവ സമ്പന്നരായ അധ്യാപകരുടെ പ്രൊഫഷണൽ പരിശീലനത്തോടെ നിങ്ങളെയും ഒരു ജോലിയ്ക്ക് തയ്യാറായ ഗ്രാഫിക് ഡിസൈനറായി മാറ്റുന്നു. Practical training, industry-level tools, real-time projects എന്നിവ ഉൾപ്പെടുത്തിയ കോഴ്‌സ്.


SSLC / +2 / Degree ഉൾപ്പെടെ ഏതു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ചേർക്കാം. ഇന്ത്യയിലോ വിദേശത്തോ ജോലി നേടാനോ, Freelancing ആരംഭിക്കാനോ, സ്വന്തം Design Brand തുടങ്ങാനോ സഹായിക്കുന്ന 100% Job Placement Assistance.

☑️ Admission Open – Limited Seats!.


✨ AI–Integrated UI & UX Design Course (3 Months) ✨

ഇന്നത്തെ IT & Design ഇൻഡസ്ട്രിയിൽ വളരെ ഉയർന്ന ഡിമാൻഡുള്ള AI + UI & UX Design വെറും 3 മാസത്തെ ഈ കോഴ്‌സിലൂടെ, അനുഭവസമ്പന്നരായ അധ്യാപകരുടെ പ്രൊഫഷണൽ പരിശീലനത്തോടെ നിങ്ങളെയും ഒരു Job-Ready UI/UX Designer ആക്കി മാറ്റുന്നു.

User Interface, User Experience, wireframing, prototyping, AI-based design tools, real-time projects എന്നിവ ഉൾപ്പെടുത്തിയ practical-focused കോഴ്‌സ്.

SSLC / +2 / Degree ഉൾപ്പെടെ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ചേർക്കാം. ഇന്ത്യയിലോ വിദേശത്തോ ജോലി നേടാനും, freelancing ആരംഭിക്കാനും, സ്വന്തമായി UI/UX Design Career തുടങ്ങാനും സഹായിക്കുന്ന 100% Job Placement Assistance.


Address

st Thomas college road Thrissur
devamatha tower 4th floor
Opp. D M O office
THRISSUR

District: Thrissur
State: Kerala
Country: India
PIN/ZIP Code: 680001
Contact Number

Working Hours

Monday
09:00 – 19:00
Tuesday
09:00 – 19:00
Wednesday
09:00 – 19:00
Thursday
09:00 – 19:00
Friday
09:00 – 19:00
Saturday
09:00 – 19:00
Sunday
Closed
Listed by: Shop Image

UID2025121427

FST DREAMZONE
₹999 ₹0
₹999